Image of Book സ്വാഗതംമുക്ക്
  • Thumbnail image of Book സ്വാഗതംമുക്ക്
  • back image of സ്വാഗതംമുക്ക്

സ്വാഗതംമുക്ക്

ISBN : 9788130017778
Language :Malayalam
Edition : March 2016
Page(s) : 208
Condition : New
1 out of 5 rating, based on 3 review(s)
Printed Book

Rs 185.00
Rs 166.00

Book Name in English : Swagathammukku

നമ്മുടെ മുഖ്യധാരാ സാഹിത്യം ഏറിയകൂറും ഒഴിവാക്കിയ ഒരു ജീവിത മേഖലയെ കേന്ദ്രീകരിച്ചെഴുതിയ ഈ കൃതി മലയാളനോവലിലെ ആനുകാലിക ഫാഷനുകളെ നിരാകരിക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന ബി പി എല്‍ കാര്‍ഡോ വോട്ടേഴ്സ് ലിസ്റ്റില്‍ പേരോ ഇല്ലാത്ത വെറും മനുഷ്യരെക്കുറിച്ചുള്ള ഈ ആഖ്യാനം ഭഭ്രലോകം കണ്ടില്ലെന്നു നടിക്കാനോ ഒഴിഞ്ഞിമാറിപ്പോകാനോ ശ്രമിക്കാറുള്ള ഒരു ലോകത്തെ ജീവിതത്തിന്റെ വിരൂപമായ പുറം പോളയ്ക്കുള്ളില്‍ സ്പന്ദിക്കുന്ന പച്ചജീവിതത്തിന്റെ വൈചിത്രങ്ങളെ അത് ആവിഷ്കരിക്കുന്നു.
Write a review on this book!.
Write Your Review about സ്വാഗതംമുക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1986 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00