Book Name in English : Swapnamee yathra
അനവദ്യസുന്ദരമായ കാഴ്ചകള്‍, നിര്‍വൃതിദായകമായ അനുഭവങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അടയാളങ്ങള്‍, മനസ്സിലുറങ്ങുന്ന ചരിത്രസ്മരണകള്‍, ബൈബിള്‍ പുരാണത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ – ഇവയുടെ സുഘടിതമായ ആലേഖനമാണ് ’’സ്വപ്നമീ യാത്ര’’ എന്ന കൃതി. മനസ്സിന്റെ ആത്മീയ തടങ്ങളില്‍ വികസ്വരഭംഗി പൂണ്ടുനില്‍ക്കുന്ന ഈ പൂവിന്റെ ചാരുതയാര്‍ന്ന ചിത്രം സുഭഗമായ ഭാഷയില്‍ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഗ്രന്ഥകര്‍ത്രിയുടെ നിരീക്ഷണപാടവവും ചരിത്രബോധവും വേദശാസ്ത്രനൈപുണ്യവും, സുമധുരമായി ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നു. വിശുദ്ധനാടുകളെക്കുറിച്ചുള്ള സമഗ്രമായ ഒരവലോകനമാണിത്, ഹ്രസ്വവും ഹൃദ്യവും.
ഷെവ. പ്രൊഫ. ബേബി എം. വര്‍ഗീസ്Write a review on this book!. Write Your Review about സ്വപ്നമീ യാത്ര Other InformationThis book has been viewed by users 903 times