Image of Book സ്വയംവരം
  • Thumbnail image of Book സ്വയംവരം
  • back image of സ്വയംവരം

സ്വയംവരം

Publisher :H and C Books
ISBN : 9788119331000
Language :Malayalam
Edition : 2023
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Swayamvaram

സ്വയംവരം’ മലയാളസിനിമയ്ക്കു നല്കിയത് ഗതിമാറ്റത്തിൻ്റെ റീലുകളായിരുന്നു. തിരശ്ശീലയിൽ നവതരംഗത്തിൻ്റെ തീനാമ്പായി മാറിയ ഈ രചന, കാഴ്‌ചയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു; സമാന്തരചലച്ചിത്രപ്രസ്ഥാനത്തിൻ്റെ സ്ഥിരമേൽവിലാസമായി. ആശയ-ആഖ്യാന പുതുസീമകൾ കണ്ടും കീഴടക്കിയുമായിരുന്നു വിശ്വത്തിൻ്റെയും സീതയുടെയും യാത്ര. അനുഭവത്തിൻ്റെയും അഭിരുചിയുടെയും അനുഭൂതിയുടെയും ലാവണ്യത്താൽ കാണിജീവിതത്തെ ‘സ്വയംവര’ത്തിനു മുൻപും പിൻപും എന്ന് – പകുത്ത അഭ്രശില്പത്തിന് അരനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. മികച്ച ചിത്രത്തിനും സംവിധായകനും നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയപുരസ്‌കാരം നേടികൊടുത്ത ഈ തിരക്കഥ, അനുവാചകന് അർഥപൂർണമായ ഒരു സിനിമാ വായന സാധ്യമാക്കുന്നു.
Write a review on this book!.
Write Your Review about സ്വയംവരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 698 times

Customers who bought this book also purchased