Book Name in English : Sword Hunter.01
ഡിജിറ്റൽ യുഗത്തിലെ കുട്ടികൾക്ക് ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ ഒരു നോവൽ. വായനക്കാരനെയും പങ്കാളിയാക്കുന്ന ഒരു മൊബൈൽ ഗെയിമിലൂടെ കഥ മുന്നേറുന്നു. അവസാന പുറം വരെ ഉദ്വേഗം നിലനിർത്തുന്ന അവതരണം. വിസ്മയ തലങ്ങളിലൂടെ ഒരു വായനാ സഞ്ചാരംWrite a review on this book!. Write Your Review about സ്വോഡ് ഹണ്ടര്‍.01 Other InformationThis book has been viewed by users 1084 times