Book Name in English : T Damodaran Jeevithavum Rachanayum
പുത്തന്‍ ആശയങ്ങളും അവതരണരീതികൊണ്ടും മലയാള നാടക രംഗത്തെ പരമ്പരാഗത ശൈലിയെ അട്ടിമറിച്ച നാടകകൃത്ത്, മലയാള സിനിമയ്ക്ക് രാഷ്ട്രീയ അടിതറയിട്ട തിരക്കഥാകൃത്ത്, അഭിനേതാവ്, എഴുത്തുകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടി. ദാമോദരന്‍ മാസ്റ്ററുടെ ജീവിതവും രചനകളും വിശകലനം ചെയ്യുന്നതോടൊപ്പം, ഹരിഹരന്‍, മണിരത്നം, ഐ.വി.ശശി, പ്രിയദര്‍ശന്‍, മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഇതില്‍ എഴുതുന്നു.Write a review on this book!. Write Your Review about ടി ദാമോദരന്‍ ജീവിതവും രചനയും Other InformationThis book has been viewed by users 1328 times