Book Name in English : T M Abrahaminte Thiranjedutha Nadakangal
തൻ്റെ കാലഘട്ടത്തെ ഗ്രസിച്ചിരിക്കുന്ന ആത്മീയവ്യഥ ഏറ്റെടുത്തിട്ടുള്ള നാടകകൃത്താണ് ടി.എം.എബ്രഹാം. അതിൻ്റെ നേർക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ ഓരോ നാടകവും രൂപപ്പെട്ടിട്ടുള്ളത്. നാടകീയമുഹൂർത്തങ്ങൾ അവയെ സാന്ദ്രമാക്കുന്നു. അന്തരീക്ഷചലനം അവയെ ചടുലമാക്കിത്തീർക്കുകയും ചെയ്യുന്നു.Write a review on this book!. Write Your Review about ടി എം അബ്രഹാമിന്റെ തിരഞ്ഞെടുത്ത നാടകങ്ങൾ Other InformationThis book has been viewed by users 136 times