Book Name in English : Tagorinte Sampoorna Kathakal Volume I
വിശ്വസാഹിത്യത്തിലെ ആത്മീയ തേജസ്സെന്നു വിശേഷിപ്പിക്കപ്പെടുന്ന രവീന്ദ്രനാഥ ടാഗോറിന്റെ രാദ്വേഷസമ്മിശ്രങ്ങളായ കഥകളുടെ അപൂര്‍വ സമാഹാരം.കഥകളുടെ മഹാസാഗരം, പുഴക്കടവിലെ പടവുകള്‍, നോട്ടുപുസ്തകം, പോസ്റ്റുമാസ്റ്റര്‍, അതിര്ത്തി, റായീചരണ്‍,രാത്രി, മരണത്തിന്റെ ഇരുകരയിലും,സ്വരണ്ണമൃഗം, കാബൂളിവാല, ഒഴിവുകാലം,സുഭാഷിണി എന്നിങ്ങനെ നിത്യശോഭയാര്‍ന്ന ഇരുപത്തിയാറു കഥകള്‍.Write a review on this book!. Write Your Review about ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ വാല്യം I Other InformationThis book has been viewed by users 1402 times