Image of Book തപാല്‍ക്കാരന്‍
  • Thumbnail image of Book തപാല്‍ക്കാരന്‍

തപാല്‍ക്കാരന്‍

Publisher :Saikatham Books
Language :Malayalam
Page(s) : 56
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Tapalkkaaran

ഈശ്വരാനുഗ്രഹമുണ്ടെങ്കില് ഗുരുവല്ലാത്തതായി ആരുണ്ട് , എന്തുണ്ട് , ഈ ഭൂമിയില് എന്ന് മേല്പത്തൂര് പാടിയതു പോലെ , സര്ഗ്ഗപ്രതിഭയുണ്ടെങ്കില് എന്തുണ്ട് കവിതയ്ക്കു വിഷയീഭവിയ്ക്കാത്തതായി എന്ന് അത്ഭുതത്തോടു കൂടി നാം സ്വയം ചോദിച്ചു പോകും . ഈ സമാഹാരത്തിലെ ‘ തപാല്ക്കാരന് ‘ എന്ന കവിത മാത്രം മതി ഇപ്പറഞ്ഞതിനെ സാക്ഷ്യപ്പെത്തുവാന് . ഒരൊറ്റ ന്യായമേ ഇതിനു പറയാനുള്ളു . ബാലചന്ദ്രന് കവിയാണ് . കവിത , ബാലചന്ദ്രന് “ സ്വയമേ വാഗത “ യാണ് -
കെ . പി . നാരായണപ്പിഷാരടി
Write a review on this book!.
Write Your Review about തപാല്‍ക്കാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 788 times

Customers who bought this book also purchased