Image of Book ടെറി ഈഗിള്‍ട്ടണ്‍ സിദ്ധാന്തം സൗന്ദര്യം സംസ്കാരം
  • Thumbnail image of Book ടെറി ഈഗിള്‍ട്ടണ്‍ സിദ്ധാന്തം സൗന്ദര്യം സംസ്കാരം
  • back image of ടെറി ഈഗിള്‍ട്ടണ്‍ സിദ്ധാന്തം സൗന്ദര്യം സംസ്കാരം

ടെറി ഈഗിള്‍ട്ടണ്‍ സിദ്ധാന്തം സൗന്ദര്യം സംസ്കാരം

ISBN : 9789393468062
Language :Malayalam
Edition : 2022
Page(s) : 88
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Terry Eagleton - Sidhantham Saundharyam Samskaram

ആധുനിക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ സ്വാധീനിച്ച പ്രമുഖരില്‍ ഒരാള്‍. മാര്‍ക്‌സിയന്‍ ദര്‍ശനത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രയോഗിക്കാനും മാര്‍ക്‌സിസത്തെ പുതിയ കാലത്തേക്കു വികസിപ്പിക്കാനും ഈഗിള്‍ട്ടണ്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ടെറി ഈഗിള്‍ട്ടണിന്റെ ജീവിതത്തെയും രചനകളെയും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ലഘുകൃതി.
Write a review on this book!.
Write Your Review about ടെറി ഈഗിള്‍ട്ടണ്‍ സിദ്ധാന്തം സൗന്ദര്യം സംസ്കാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 458 times

Customers who bought this book also purchased