Book Name in English : Thakarnna Hrudayangal
തകര്‍ന്ന ഹൃദയങ്ങള്‍ കോവിലന്റെ ഒരപൂര്‍വ്വ കൃതി. 1940 കള്‍ ലോകത്തെങ്ങും അത്യന്തം പ്രശ്നസങ്കീര്‍ണ്ണമായ ഒരു കാലഘട്ടമായിരുന്നു. ലോകമഹായുദ്ധം അരങ്ങേറുന്നു. ഇന്ത്യയിലെങ്ങും കടുത്ത ക്ഷാമങ്ങള്‍. കോവിലന്റെ കണ്ടാണിശ്ശേരിയിലും ദാരിദ്ര്യവും അന്ധവിശ്വാസവും കൊടികുത്തിവാഴുന്നു. ഇരുട്ട് കട്ടകെട്ടിയ രാത്രി വഴികളുടെ ഭീകരതകളില്‍ നിന്ന് പഴയകാല പരിസരങ്ങളിനിന്ന് ചീന്തിയെടുത്ത ഒരു ജീവന്‍ സാഹിത്യകൃതിയാണ് കോവിലന്റെ തകര്‍ന്ന ഹൃദയങ്ങള്‍ Write a review on this book!. Write Your Review about തകര്‍ന്ന ഹൃദയങ്ങള്‍ Other InformationThis book has been viewed by users 2493 times