Book Name in English : Thamassinte Hrudayam
ആഫ്രിക്കയിലെ കൊളോണിയല്‍ അധിനിവേശത്തിന്റെ കഥപറയുന്ന നോവല്‍.യൂറോപ്പ്യന്‍ ശക്തികള്‍ ത്ദ്ദേശിയരോട് ചെയ്ത കൊടും ക്രൂരതകളുടെ ഹൃദയഭേദകമായ ആഖ്യാനം. ജോസഫ് കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ് എന്ന നോവലിന്റെ മലയാള മൊഴിമാറ്റം. പരിഭാഷ: എ കെ അബ്ദുള്‍ മജീദ്.
Write a review on this book!. Write Your Review about തമസ്സിന്റെ ഹൃദയം Other InformationThis book has been viewed by users 1219 times