Image of Book തപോഭൂമി ഉത്തരഖണ്ഡ്‌
  • Thumbnail image of Book തപോഭൂമി ഉത്തരഖണ്ഡ്‌

തപോഭൂമി ഉത്തരഖണ്ഡ്‌

ISBN : 9788122613797
Language :Malayalam
Page(s) : 333
Condition : New
4 out of 5 rating, based on 21 review(s)

Book Name in English : Thapo Bhoomi Utharkhand

നാഗരികതയുടെ ഹിംസാത്മകമായ പാതകളില്‍ നിന്ന്‌ മനുഷ്യനന്മയുടെ പ്രഭവസ്ഥാനങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയാണ്‌ ഈ പുസ്തകം. ഗഢ്‌വാള്‍, ഹിമാലയത്തില്‍പ്പെട്ട ഗംഗോതിധാമത്തിലെ കീര്‍ത്തി, ചൗക്കംബ, റുഡുഗെയ്‌റ, ഖാറ്റ്‌ലിങ്ങ്‌ എന്നീ ഹിമാനികള്‍ കടന്ന്‌ ബദരിധാമത്തിലെ ബാല്‍ക്കുണ്ഡ്‌ കൊടുമുടിക്കപ്പുറത്തുള്ള അളകാപുരി ഹിമാനിയുടെ മുകള്‍ഭാഗത്തു കിടക്കുന്ന സതോപന്ത്‌തടാകത്തെയും തേടിയുള്ള അതിദുര്‍ഘടമായ യാത്രകളുടെ അനുഭവം. ലളിതമായ ആഖ്യാനശൈലി ഈ ഗ്രന്ഥത്തെ തേജോമയമാക്കുന്നു. ‘ഉത്തര്‍ഖണ്ഡിലൂടെ കൈലാസ-മാനസസരസ്സ്‌ യാത്ര’ പുസ്തകത്തിനു ശേഷമുള്ള എം.കെ.രാമചന്ദ്രന്റെ രചന
Write a review on this book!.
Write Your Review about തപോഭൂമി ഉത്തരഖണ്ഡ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3476 times

Customers who bought this book also purchased