Book Name in English : The City Of M
കാല്‍ക്കര്‍ സഹോദരങ്ങളായ വിജയ് , അരുണ്‍ എന്നിവരുടെ തിരോധാനത്തിനു പിന്നിലെ നിഗൂഢതകള്‍ അനാവരണം ചെയ്യാനുള്ള ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാളിന്റെ അന്വേഷണവഴികളില്‍ പതിയിരിക്കുന്ന അപകട പരമ്പരകള്‍ ...
വായനക്കാരില്‍ ജിജ്ഞാസയുണര്‍ത്തുന്ന ഒരു വ്യത്യസ്ത ക്രൈം നോവല്‍.Write a review on this book!. Write Your Review about ദ സിറ്റി ഓഫ് എം Other InformationThis book has been viewed by users 1985 times