Image of Book ദി ജംഗ്ള്‍
  • Thumbnail image of Book ദി ജംഗ്ള്‍
  • back image of ദി ജംഗ്ള്‍

ദി ജംഗ്ള്‍

Publisher :Green Books
ISBN : 9789380884226
Language :Malayalam
Page(s) : 300
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 300.00

Book Name in English : The Jungle

അമേരിക്ക‌ന്‍ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ള്‍ എന്ന നോവല്‍. നാഗരികതയുടെ പുറംപൂച്ചുകള്‍ക്കുള്ളില്‍ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന് ഗ്രന്ഥകര്‍ത്താവായ അപ്ട‌ന്‍ സി‌ന്‍ക്ലെയര്‍ ലോകത്തെ ബോദ്ധ്യപ്പെടുത്തി. ചിക്കാഗോയിലെ മാംസസംസ്കരണശാലയില്‍ ജോലി തേടിയെത്തിയ ഒരു ലുത്താനിയ‌ന്‍ കുടിയേറ്റക്കാരന്റെ ജീവിതത്തിലൂടെ നടത്തുന്ന ആഖ്യാനം അമേരിക്ക‌ന്‍ മുതലാളിത്തത്തിന്റെ എല്ലാവിധ തിന്മകളെയും പുറത്തുകൊണ്ടുവന്നു. ദി ജംഗ്ള്‍ എന്ന ഈ കൃതിയിലൂടെ സി‌ന്‍ക്ലെയര്‍ ലോകപ്രസിദ്ധനായി, പുലിസ്റ്റര്‍ സമ്മാനാര്‍ഹനായി.
Write a review on this book!.
Write Your Review about ദി ജംഗ്ള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 513 times

Customers who bought this book also purchased
Cover Image of Book അതേ കടല്‍
Rs 325.00  Rs 305.00