Image of Book വിശാല മനസ്കൻ സ്റ്റോറീസ്
  • Thumbnail image of Book വിശാല മനസ്കൻ സ്റ്റോറീസ്
  • back image of വിശാല മനസ്കൻ സ്റ്റോറീസ്

വിശാല മനസ്കൻ സ്റ്റോറീസ്

Publisher :Green Books
ISBN : 9789356800434
Language :Malayalam
Edition : Nov 2023
Page(s) : 154
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : The Visalamanaskan Stories

സജീവേട്ടന്‍ മനുഷ്യരെ കാണുന്നത് സ്നേഹത്തിന്‍റെ ചില്ലിട്ട ഒരു കണ്ണടയിലൂടെയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. താന്‍ കാണുന്നവരിലെ നല്ലതു മാത്രം എടുത്ത്, ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അത് തമാശയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് അവനോന്‍റെ കുടുമ്മത്ത് ഹാപ്പിയായി ഇരിക്കുന്ന സ്വഭാവമായിരിക്കും കീ ബോര്‍ഡില്‍ കൈവെച്ചാല്‍ ഒഴുകുന്ന നര്‍മ്മത്തിന്‍റെ രഹസ്യം. ചിരികള്‍ക്കിടയില്‍ ഉള്ളുലയ്ക്കുന്ന ചില കുറിപ്പുകളെഴുതാനുള്ള അദ്ദേഹത്തിന്‍റെ കഴിവും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ആ സ്നേഹക്കണ്ണടതന്നെയായിരിക്കും അതിനു പുറകിലും.
Write a review on this book!.
Write Your Review about വിശാല മനസ്കൻ സ്റ്റോറീസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 513 times

Customers who bought this book also purchased
Cover Image of Book അസുരന്‍
Rs 390.00  Rs 370.00