Image of Book തെരഞ്ഞെടുത്തകഥകള്‍
  • Thumbnail image of Book തെരഞ്ഞെടുത്തകഥകള്‍
  • back image of തെരഞ്ഞെടുത്തകഥകള്‍

തെരഞ്ഞെടുത്തകഥകള്‍

ISBN : 9788130017914
Language :Malayalam
Edition : 2017
Page(s) : 164
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Theranjedutha Kathakal

പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്. ഏറനാടിന്റെയും വള്ളുവനാടിന്റെയും സമാകലനം ഈ കഥകളില്‍ കാണാം. സദാ പച്ചപ്പാര്‍ന്നതാണ് വിജയന്റെ കഥാലോകം.ആ കഥാശരീരത്തില്‍ ദുര്‍മേദസ്സില്ല. മുഖം സുപ്രസന്നം. ഡോ. എന്‍. പി. വിജയകൃഷ്ണന്‍
Write a review on this book!.
Write Your Review about തെരഞ്ഞെടുത്തകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1345 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00