Book Name in English : Theranjedutha Lekhanangal Hameed Chennamangaloor
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ ന്യായയുക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനാണ് ഹമീദ് ചേന്നമംഗലൂർ. വേറിട്ട വിശകലനവൈഭവം എഴുത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നു. മതേതരമൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന എഴുത്തുകാരൻ, പല കാലങ്ങളിൽ പല വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങളിൽനിന്നും തെരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.Write a review on this book!. Write Your Review about തിരഞ്ഞെടുത്ത ലേഖനങ്ങൾ - ഹമീദ് ചേന്ദമംഗലൂർ Other InformationThis book has been viewed by users 2295 times