Image of Book തികച്ചും നിര്‍ഭാഗ്യകരം
  • Thumbnail image of Book തികച്ചും നിര്‍ഭാഗ്യകരം
  • back image of തികച്ചും നിര്‍ഭാഗ്യകരം

തികച്ചും നിര്‍ഭാഗ്യകരം

Publisher :Green Books
ISBN : 9788184233049
Language :Malayalam
Edition : 2014
Page(s) : 100
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Thikachum Nirbhagyakaram

അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനര്‍ത്ഥങ്ങളെക്കുറിച്ചുള്ള ഒരു അന്യാപദേശകഥയും ഉദ്ദ്യോഗസ്ഥ ദുഷ്പ്രഭു വൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെ കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെ കുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെകുറിച്ചുള്ള പഠനവും ഒപ്പം ഒരു പരാജിതനെകുറിച്ചുള്ള ചിത്ര സം‌വിധാനവുമാണ്‌ ’ തികച്ചും നിര്‍ഭാഗ്യകരം ’ എന്ന നോവല്‍ . നമ്മുടെ ധര്‍മ്മികാശയങ്ങള്‍ എന്തുകൊണ്ട് പ്രായോഗികമാകുന്നില്ല എന്ന വസ്തുത കൂടി ഈ നോവലില്‍ ദസ്തയേവ്സ്കി വിശകലനം ചെയ്യുന്നുണ്ട് .
Write a review on this book!.
Write Your Review about തികച്ചും നിര്‍ഭാഗ്യകരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2046 times

Customers who bought this book also purchased
Cover Image of Book അതേ കടല്‍
Rs 325.00  Rs 292.00