Book Name in English : Thiruvananthapuram Kottayude Ariyatha Charithram
തിരുവനന്തപുരമെന്ന നഗരത്തിൻ്റെ ഏകദേശം മദ്ധ്യഭാഗത്ത് ശ്രീപത്മനാഭൻ പള്ളികൊള്ളുന്ന മതിലകം. അതിനുചുറ്റും കാലങ്ങൾ പഴക്കമുള്ള അഗ്രഹാരങ്ങൾ - അവയെ സംരക്ഷി ക്കുന്ന നാലുവശത്തേയും കോട്ടകൾ. ഇതിനുള്ളിൽ ജീവിച്ചു മരിച്ച അനേകം മഹാരഥന്മാർ. കാലങ്ങളായി ഓരോ മൺതരിയിലും പുതഞ്ഞു കിടക്കുന്ന ചരിത്രം - വായ്മൊഴിക്കഥക ളിലൂടെ, വായനയിലൂടെ, രേഖകളിലൂടെ ഞാൻ കണ്ടറിഞ്ഞ ചരിത്രം, വരും തലമുറക്കായി പകർത്തിവയ്ക്കുന്നു ഈ ഗ്രന്ഥത്തിലൂടെ.Write a review on this book!. Write Your Review about തിരുവനന്തപുരം കോട്ടയുടെ അറിയപ്പെടാത്ത ചരിത്രം Other InformationThis book has been viewed by users 3 times