Book Name in English : Thoovanathumbikalum Mattu Thirakadhakalum
നമ്മുടെ കാലത്തിന്റെ പ്രണയത്തെയും രതികാമനകളെയും ഏറ്റവും ഗംഭീരമായി ആവിഷ്‌കരിച്ച ചലച്ചിത്രകാരൻ പത്മരാജൻ ആയിരുന്നു. പ്രണയത്തിന്റെ സമസ്തമുഖങ്ങളും അവയുടെ സർവ്വ കാല്പനികതയോടും യാഥാർത്ഥ്യഭാവങ്ങളോടുംകൂടി പത്മരാജൻ ചിത്രങ്ങൾ നമുക്ക് കാട്ടിത്തരുന്നു. വീണ്ടും വീണ്ടും കാണാൻ മലയാളികൾ കൊതിക്കുന്ന, കാലം നമിച്ച അഞ്ച് വിഖ്യാത ചലച്ചിത്രങ്ങളുടെ തിരക്കഥകൾ. കൗമാരത്തിന്റെ മാദകപ്രണയം മുതൽ ഗന്ധർവ്വന്റെ പ്രണയവിഹ്വലതകൾ വരെ അനാവൃതമാകുന്ന മാസ്മരികരചനാ ലോകം. ചലച്ചിത്രാസ്വാദകർക്കും ചലച്ചിത്രപഠിതാക്കൾക്കും ഒരമൂല്യ ഗ്രന്ഥം.Write a review on this book!. Write Your Review about തൂവാനത്തുമ്പികളും മറ്റു തിരക്കഥകളും Other InformationThis book has been viewed by users 269 times