Book Name in English : Thottavadipurathe Yakshi
മന്ത്രവാദവും അന്ധവിശ്വാസവും മനുഷ്യമനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിനെതിരായി സഞ്ചരിക്കുന്ന രചന. മനപ്പറമ്പും സ്വർണ്ണത്തകിടും പ്രളയവും ചേർന്ന് ആധുനിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു കഥ. എന്താണിനി സംഭവിക്കുക എന്ന് ഒരു ഗ്രാമം മുഴുവൻ ഉറ്റുനോക്കുമ്പോൾ, അതിൽ വായനക്കാരേയും ഭാഗമാക്കുന്ന ഉദ്വേഗജനകമായ നോവൽ. പ്രസിദ്ധ സിനിമാസംവിധായകനും തിരക്കഥാകൃത്തുമായ എഴുത്തുകാരനിൽ നിന്നും മറ്റൊരു രചന.Write a review on this book!. Write Your Review about തൊട്ടാവാടി പുരത്തെ യക്ഷി Other InformationThis book has been viewed by users 6 times