Book Name in English : Time Managment
സമയത്തിന്റെ ശരിയായ ഉപയോഗമാണ് ജയപരാജയങ്ങള്‍ക്കിടയിലുള്ള വ്യത്യാസം തീരുമാനിക്കുന്നത്. സമയത്തിനു വില കല്പിക്കുന്നവന്‍ വ്യക്തിജീവിതത്തിലും തൊഴില്‍ രംഗത്തും വലിയ നേട്ടങ്ങളുണ്ടാക്കും. ഉള്ള സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ അറിഞ്ഞുകൂടാത്തവര്‍ ഏതു രംഗത്തും പരാജയമായിരിക്കും.മനുഷ്യജീവിതത്തിലെ അമൂല്യവിഭവമായ സമയത്തെ ഇസ്ലാമിക കാഴ്ചപ്പാടിന്റെ വിശകലനം ചെയ്യുകയും സമയവിനിമയത്തെപ്പറ്റി ശാസ്ത്രീയമായി വിശദീകരിക്കയും ചെയ്യുകയാണ് ഗ്രന്ഥകാരന്‍Write a review on this book!. Write Your Review about ടൈം മാനേജ്മെന്റ് Other InformationThis book has been viewed by users 1467 times