Book Name in English : Udalinumappuram Aval
അവൾക്കെന്താണൊരു കുറവ് എന്ന് ഉറ്റവരും, എല്ലാം അവളോടുള്ള കരുതലും സ്നേഹവും കൊണ്ടല്ലേയെന്ന് സമൂഹവും നിഷ്കളങ്കമായി ചോദിക്കുമ്പോൾ, പെണ്ണായതുകൊണ്ട് മാത്രം നിഷേധിക്കപ്പെടുന്ന അവകാശങ്ങളെ, അനുഭവിക്കേണ്ടിവരുന്ന വിവേചനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനാവാതെ നിശ്ശബ്ദരായിപ്പോവുന്നവരെക്കുറിച്ച്. ബോധം ഉറയ്ക്കുന്നതുമുതൽ ആൺനോട്ടങ്ങൾക്കുമുന്നിൽ തലകുനിച്ചും ശരീരം ചൂളിപ്പിടിച്ചും നടക്കേണ്ടി വരുന്നവളെക്കുറിച്ച്, ഉടലിനുമപ്പുറത്തെ അവളെക്കുറിച്ച്.Write a review on this book!. Write Your Review about ഉടലിനുമപ്പുറം അവൾ Other InformationThis book has been viewed by users 7 times