Book Name in English : Ullitheeyalum Onpathinte Pattikayum
മലയാള കഥാസാഹിത്യത്തിൽ തന്റേതായ രചനാവഴികളിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. നമുക്കു ചുറ്റുമുള്ള സമകാലികാവസ്ഥകളിൽനിന്ന് കഥാപാത്രങ്ങളെ കണ്ടെത്തുകയും അവയ്ക്ക് വ്യത്യസ്ത ഭൂമിക കല്പിച്ചു നൽകുകയും ചെയ്യുന്നതാണ് പ്രിയയുടെ കഥകളുടെ പ്രത്യേകത. ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും, താളുകൾക്കിടയിലൊരു മയിൽപ്പീലി, തമന്ന, ക്രിസ്മസിനെക്കുറിച്ച് അഞ്ചുവാചകങ്ങൾ, രാജ്യത്തിന്റെ അപനിർമ്മാണത്തിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്കുള്ള പങ്ക്, ശേഷം ചിന്ത്യം, മഞ്ചൽ തുടങ്ങിയ കഥകൾ.Write a review on this book!. Write Your Review about ഉള്ളിത്തീയലും ഒൻപതിന് പട്ടികയും Other InformationThis book has been viewed by users 403 times