Image of Book ഉള്ളിത്തീയലും ഒൻപതിന് പട്ടികയും
  • Thumbnail image of Book ഉള്ളിത്തീയലും ഒൻപതിന് പട്ടികയും
  • back image of ഉള്ളിത്തീയലും ഒൻപതിന് പട്ടികയും

ഉള്ളിത്തീയലും ഒൻപതിന് പട്ടികയും

Publisher :DC Books
ISBN : 9780000154576
Language :Malayalam
Edition : 2022
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Ullitheeyalum Onpathinte Pattikayum

മലയാള കഥാസാഹിത്യത്തിൽ തന്റേതായ രചനാവഴികളിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. നമുക്കു ചുറ്റുമുള്ള സമകാലികാവസ്ഥകളിൽനിന്ന് കഥാപാത്രങ്ങളെ കണ്ടെത്തുകയും അവയ്ക്ക് വ്യത്യസ്ത ഭൂമിക കല്പിച്ചു നൽകുകയും ചെയ്യുന്നതാണ് പ്രിയയുടെ കഥകളുടെ പ്രത്യേകത. ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും, താളുകൾക്കിടയിലൊരു മയിൽപ്പീലി, തമന്ന, ക്രിസ്മസിനെക്കുറിച്ച് അഞ്ചുവാചകങ്ങൾ, രാജ്യത്തിന്റെ അപനിർമ്മാണത്തിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്കുള്ള പങ്ക്, ശേഷം ചിന്ത്യം, മഞ്ചൽ തുടങ്ങിയ കഥകൾ.
Write a review on this book!.
Write Your Review about ഉള്ളിത്തീയലും ഒൻപതിന് പട്ടികയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 180 times

Customers who bought this book also purchased
Cover Image of Book Chinnu and Friennds
Rs 150.00  Rs 141.00