Book Name in English : Umberto Eco
മുരളിയുടെ കഥകളില്‍ ക്രാഫ്ടിന്റെയും ആഖ്യാനത്തിന്റെയും പാത്ര നിര്‍മാണത്തിന്റെയും അനായസമായ ആധുനികോത്തര സ്വാതന്ത്ര്യം ഞാന്‍ കാണുന്നു. അവയുടെ നിരീക്ഷണ വിസ്തൃതി ചരിത്രത്തിന്മേലും വര്‍ത്തമാനത്തിന്മേലും കൈയ്യടക്കമുള്ള ഒരു സമകാലീന പ്രജ്ഞയുടെ തെളിഞ്ഞ ദര്‍ശന ശേഷിയാണ് വെളിവാക്കുന്നത്.Write a review on this book!. Write Your Review about ഉമ്പര്‍ട്ടോ എക്കോ Other InformationThis book has been viewed by users 3878 times