Book Name in English : Urulaykku Upperi
നിലപാടുകളിലെ ആത്മാര്‍ത്ഥതയാണ് ഈ ചോദ്യോത്തരപംക്തിയെ ജനങ്ങള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. കാരണം, നാരായണപിള്ള നുണ പറയില്ല. നുണയില്ലാത്തവര്‍ ആരും പ്രതീക്ഷിക്കാത്ത കരുത്തു പ്രദര്‍ശിപ്പിക്കും.
-വിജു വി. നായര്‍
സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍, കക്ഷിരാഷ്ട്രീയം, കല, സാഹിത്യം, മതം, കുടുംബബന്ധങ്ങള്‍, ചരിത്രം,
മനശ്ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, ധനതത്വശാസ്ത്രം, തത്ത്വചിന്ത, ആത്മീയത… തുടങ്ങി ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും സ്പര്‍ശിക്കുന്ന, പലപല ജീവിതസന്ധികളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് എം.പി. നാരായണപിള്ളയ്ക്കു മാത്രം സ്വന്തമായ ശൈലിയിലുള്ള മൗലികവും ലളിതവും നര്‍മ്മംനിറഞ്ഞതുമായ ഉത്തരങ്ങള്‍.Write a review on this book!. Write Your Review about ഉരുളയ്ക്ക് ഉപ്പേരി Other InformationThis book has been viewed by users 583 times