Book Name in English : Usbeckisthaanile Munthiri Vallikal
നിത്യരമണീയഗ്രാംമങ്ങളും മനോഹരമായി രൂപകല്‍പ്പനച്യ്ത തിരക്കില്ലാത്ത നഗരങ്ങളും സ്നേഹശാന്തരായ ജനങ്ങളും സുലഭമായസംസ്കാരത്തിന്റെ ബാക്കിപത്രങ്ങളും ഉസ്ബെക്കിസ്ഥാനില്‍ എത്തുന്നഏതു സന്ദര്‍ശകനെയും ആകര്‍ഷിക്കുന്ന വേറിട്ട കാഴ്ചകളാണ് ചരിത്രത്തെയും സത്യത്തെയും തൊട്ടറിയുന്ന തിമൂര്‍ മ്യൂസിയം, ഇമാം ബുഖാരിയുടെ ഖബറിടം പുരാതന സംസ്കൃതി നിറഞ്ഞ സമര്‍ഖണ്ഡ് പട്ടണവും ബുക്കാറയും താഷ്കെന്റുമെല്ലാം നേരില്‍ കാണുന്നതുപോലെ ലളിതവും സുന്ദരവും കാവ്യാത്മകവുമായി വരച്ചിടുന്ന യാത്രാ വിവരണ ഗ്രന്ഥംWrite a review on this book!. Write Your Review about ഉസ് ബെക്കിസ്ഥാനിലെ മുന്തിരി വള്ളികള്‍ Other InformationThis book has been viewed by users 1602 times