Book Name in English : Utharakasiyil Ninnulla Kurippukal
ഉത്തരകാശിയിലെ മലഞ്ചരിവുകളിലോ പാതയോരങ്ങളിലോ നടന്നും ഇരുന്നും ചിന്തിച്ചും എഴുതിതീര്‍ന്ന കുറിപ്പുകള്‍ ഉത്തരകാശിയിലെ മഞ്ഞു മലകളില്‍ നിന്നും ഒഴുകിയെത്തിയ ഈ കുറിപ്പുകള്‍ക്ക് മലയാള ഭാഷയുടെ വിശുദ്ധിയും ലാളിത്യവും സ്‌നിഗ്‌ദതയും ഉണ്ട്. മൂന്നാറില്‍ ജനിച്ച് സന്മ്യകാശിയില്‍ ഗംഗാതീരത്ത് കഴിയുന്ന ബോധചൈതന്യയാണ് ഈ കൃതിയുടെ കര്‍ത്താവ്. യാത്രാഘട്ടങ്ങളും യാത്രാ സ്മരണകളും സമ്മാനിച്ച ബാഹ്യവും എന്നാല്‍ ആന്തരികവുമായ ജീവിത വെളിപാടുകളാണ് ഈ പുസ്തകത്തിന്റെ കാതല്‍.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഈ പുസ്തകത്തെ ഒരസാധാരണകൃതിയെന്ന് വിശേഷിപ്പിക്കുന്നു.Write a review on this book!. Write Your Review about ഉത്തര കാശിയില്‍ നിന്നുള്ള കുറിപ്പുകള്‍ Other InformationThis book has been viewed by users 2068 times