Book Name in English : Utharkhandiloode Kailas Manasa Saras Yathra
ഭാരതീയ സംസ്‌കാരത്തിന്റെ ആത്മദേശങ്ങളാണ് കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക് ഭാരതീയ ജനജീവിതത്തിലുളള സ്വാധീനം അപാരമാണ്. മംഗ്‌തി, ഗാല, മാല്‍പ്പ, ബുധി, ഗുന്‍ജി, കാലാപാനി, നബിധാങ്ങ്, ലിപുലേഖ്, ടിസ്സോങ്ങ്, മാനസസരസ്സ്, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക് അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്‍ത്ഥ യാത്രാപഥങ്ങളിലൂടെ കാല്‍നടയായുളള സാഹസികയാത്രയുടെ വിവരണമാണ് ഈ പുസ്‌തകം. മലയാള യാത്രാവിവരണ സാഹിത്യത്തില്‍ ഒരു പുതിയ വഴി തുറക്കുന്നു.
Write a review on this book!. Write Your Review about ഉത്തരഖണ്ഡിലൂടെ - കൈലാസ് മാനസസരസ്സ് യാത്ര Other InformationThis book has been viewed by users 5708 times