Image of Book വായനാമനുഷ്യന്റെ കലാചരിത്രം
  • Thumbnail image of Book വായനാമനുഷ്യന്റെ കലാചരിത്രം
  • back image of വായനാമനുഷ്യന്റെ കലാചരിത്രം

വായനാമനുഷ്യന്റെ കലാചരിത്രം

ISBN : 9780000141668
Language :Malayalam
Page(s) : 604
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,000.00
Rs 950.00

Book Name in English : Vaayanamanushyante Kalaacharitram

വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ 2021 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി എന്‍ പിള്ള എന്‍ഡോവ്‌മെന്റു അവാർഡ് ലഭിച്ച കൃതി
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകം. മുഖചിത്രങ്ങൾ, വിന്യറ്റുകൾ, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, ഇലസ്ട്രേഷനുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ നമ്മുടെ സാമൂഹ്യഭാവനകളിൽ ചെലുത്തിയ ചരിത്രപരമായ സ്വാധീനമാണ് ഈ പുസ്തകത്തിൽ പഠിക്കുന്നത്. ഒപ്പം നൂറുകണക്കിനു ചിത്രങ്ങളും ചിത്രീകരണങ്ങളും.
Write a review on this book!.
Write Your Review about വായനാമനുഷ്യന്റെ കലാചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 90 times

Customers who bought this book also purchased
Cover Image of Book കായോന്‍
Rs 175.00  Rs 157.00
Cover Image of Book പുറ്റ്
Rs 399.00  Rs 359.00