Book Name in English : Vadakkan Manthan
ജീവിതത്തോട് ചേർന്നു നിൽക്കുന്ന വിഷയങ്ങൾ മനുഷ്യപ്പറ്റുള്ള ഭാഷയിൽ എഴുതിയാണ് വായനക്കാരുടെ മനസ്സിൽ വി.ദിലീപ് എന്ന എഴുത്തുകാരൻ സ്ഥാനമുറപ്പിച്ചത്. മൊകേരിയെന്ന തൻ്റെ ജന്മദേശവും അവിടത്തെ നാട്ടുകാരും എഴുത്തുകാരനെന്ന നിലയിൽ തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് ഈ പുസ്‌തകത്തിലൂടെ ദിലീപ് പറയുമ്പോൾ, നാട്ടോർമ്മകളുടെ വംശഗാഥകൾ മൂളുന്ന മൊകേരി നിർമ്മലാടാക്കീസിലേക്ക് നിങ്ങൾക്ക് ഓർമകളുടെ ടിക്കറ്റെടുത്ത് പ്രവേശിക്കാം. ഒരു സർഗ്ഗജീവിതം രൂപപ്പെടുന്ന രസവിദ്യ അനുഭവിക്കാം..Write a review on this book!. Write Your Review about വടക്കൻ മാന്താൻ Other InformationThis book has been viewed by users 171 times