Book Name in English : Vakkukal Kelkkaan Oru Kaalam Varum
ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.Write a review on this book!. Write Your Review about വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും Other InformationThis book has been viewed by users 2098 times