Image of Book വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും
  • Thumbnail image of Book വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും
  • back image of വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും

വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും

ISBN : 9789393468307
Language :Malayalam
Edition : 2022
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 198.00

Book Name in English : Vakkukal Kelkkaan Oru Kaalam Varum

ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.
Write a review on this book!.
Write Your Review about വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1848 times

Customers who bought this book also purchased