Book Name in English : Vandipparampanmar
കഷ്ടപ്പാടുകള്‍ വഴിമാറാതെ നിന്നപ്പോള്‍ സ്വന്തം ജീവിതോപാധിയായ വണ്ടിക്കാളകളെയും വിറ്റ് മറ്റൊരു ഗ്രാമത്തില്‍ പറമ്പും പുരയിടവും വാങ്ങി സമ്പന്നതയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു കാളവണ്ടിക്കാരന്റെ കഥ . വരുംതലമുറകള്‍ക്ക് വഴികാട്ടിയായി മാറുകയായിരുന്നു അയാള്‍ . ഗ്രാമപശ്ചാത്തലത്തില്‍ ഒരു മുസ്‌ലിംകുടുംബത്തിന്റെ ഹൃദയഹാരിയായ കഥപറയുന്ന നോവല്‍.Write a review on this book!. Write Your Review about വണ്ടിപ്പറമ്പന്മാര്‍ Other InformationThis book has been viewed by users 1283 times