Book Name in English : Vanneriyute Vazhiyadayalangal
വന്നേരി എന്ന ദേശത്തിലൂടെ കേരളത്തിന്റെ നവോത്ഥാനഭൂമികയിലേക്കും സാംസ്കാരിക വൈവിദ്ധ്യങ്ങളിലേക്കുമുള്ള ഒരു സഞ്ചാരം . വന്നേരിയുടെ ഭൂമികയില്‍ നാം കണ്ടുമുട്ടുന്നവരൊക്കെ സാംസ്കാരിക കേരളത്തെ പുതുക്കിപ്പണിതവര്‍ തന്നെയാണ് . ചരിത്ര രചനയുടെ ജനകീയരീതി കൊണ്ട് പ്രസക്തമാകുന്ന ഒരു പുസ്തകംWrite a review on this book!. Write Your Review about വന്നേരിയുടെ വഴിയടയാളങ്ങള്‍ Other InformationThis book has been viewed by users 860 times