Book Name in English : Varivaswaarahasyam and Bhaavanopanishath
ശ്രീമദ് ഭാസ്ക്കരരായവിരചിതമായ വരിവസ്യാരഹസ്യം ശ്രീവിദ്യോപാസനാ വിഷയത്തിലുള്ള പ്രസിദ്ധഗ്രന്ഥമാണ്. മന്ത്രോപാസ്‌തിക്രമങ്ങളുടെ അതിഗുഢങ്ങളായ തത്വങ്ങൾ ഗുരുമുഖത്തുനിന്നു സ്വീകരിക്കേണ്ടവയാണ്.എന്നിരുന്നാലും, അതിഗഹനമായ വിഷയങ്ങളെ ഉൾക്കൊള്ളണമെങ്കിൽ സാധകന്മാരായ ആചാര്യന്മാരുടെ തന്നെ അനുഭവപാഠങ്ങളും ഉപദേശങ്ങളും ഉപാസകർക്ക് സുഗമമായ മാർഗമരുളും. സിദ്ധനായ ബ്രഹ്മശ്രീ കണ്ടിയൂർ മഹാദേവ ശാസ്ത്രികളുടെ വ്യാഖ്യാനത്തോടെയുള്ള വരിവസ്യാരഹസ്യം ഏതദ്വിഷയോത്സുകികളായ ഏവർക്കും പ്രയോജനപ്പെടുമെന്നതിൽ സന്ദേഹമില്ല. അനുബന്ധമായി ഭാവനോ പനിഷത്തും സവ്യാഖ്യാനം കൊടുത്തിട്ടുണ്ടെന്നതും വിശേഷം തന്നെ.Write a review on this book!. Write Your Review about വരിവസ്യാരഹസ്യം and ഭാവനോപനിഷത്ത് Other InformationThis book has been viewed by users 7 times