Book Name in English : Penyathra
സ്ത്രീജീവിതം വീടുകൾക്കകത്തും ചാനലുകളുടെ ചതുരങ്ങൾക്കകത്തും തളയ്ക്കപ്പെട്ട കാലത്തു വീടുവിട്ടിറങ്ങി നടക്കാൻ ധീരത കാണിച്ച എഴുത്തുകാരികളുടെ യാത്രാനുഭവങ്ങൾ ചേർത്ത് വെച്ച പുസ്തകമാണിത്.മലയാളത്തിൽ ഇത്തരമൊരു യാത്രാനുഭവം ആദ്യമാണ്.Write a review on this book!. Write Your Review about പെൺയാത്ര Other InformationThis book has been viewed by users 95 times