Image of Book വര്‍ണ്ണജാലകങ്ങള്‍
  • Thumbnail image of Book വര്‍ണ്ണജാലകങ്ങള്‍
  • back image of വര്‍ണ്ണജാലകങ്ങള്‍

വര്‍ണ്ണജാലകങ്ങള്‍

Publisher :Green Books
ISBN : 9789395878876
Language :Malayalam
Edition : 2023
Page(s) : 108
Condition : New
no ratings yet, be the first one to rate this !

Book Name in English : Varnajaalakangal

ശ്രീ. അജയന്‍റെ അനുഭവാവസ്ഥകള്‍ എന്നിലും ആഴത്തില്‍ പ്രതീതമാകുന്നു. മനുഷ്യാവസ്ഥയിങ്ങനെ എന്ന് അനുഭവിപ്പിക്കുന്നു. ’പ്രതി ജന ഭിന്ന’ വിചിത്രമെങ്കിലും ആ അനുഭവമാര്‍ഗ്ഗങ്ങളെല്ലാം സഹജീവികളുടെ സഹജാനുഭൂതിയായി പരിണമിക്കുന്നു. ഇങ്ങനെ പരിണാമ രമണീയമായ വൃത്താന്ത പരിതോവസ്ഥകളും ഗൃഹാതുര വാങ്മയങ്ങളുംകൊണ്ട് ഈ ആത്മകൃതിക്ക് വായനക്കാരില്‍ ഇടം കിട്ടുന്നു. എഴുതിയേ തീരൂ എന്ന അനിവാര്യതയില്‍നിന്നാണ് ഈ വര്‍ണ്ണജാലകക്കാഴ്ചകള്‍ ആവിഷ്കരിച്ചിട്ടുള്ളത്. അജയന്‍ അനുഭവിച്ച സങ്കടങ്ങളും ധര്‍മ്മസങ്കടങ്ങളും ആഹ്ലാദങ്ങളും മാതൃപ്രതിഷ്ഠയുടെയും പിതൃപ്രതിഷ്ഠയുടെയും വഴികളിലൂടെ കണ്ട അടുപ്പങ്ങളും അകലങ്ങളുമെല്ലാം യൗവനതീക്ഷ്ണമായ ഒരു ഭാവുകത്വത്തിലൂടെ ആവിഷ്കരിക്കുന്നുവെന്നതാണ് ഈ ആത്മരചനയുടെ നേട്ടം.
Write a review on this book!.
Write Your Review about വര്‍ണ്ണജാലകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 408 times

Customers who bought this book also purchased