Image of Book വര്‍ഷമേഘം
  • Thumbnail image of Book വര്‍ഷമേഘം
  • back image of വര്‍ഷമേഘം

വര്‍ഷമേഘം

ISBN : 9780000169914
Language :Malayalam
Page(s) : 154
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Varshamegham

നിരാലംബരോട് അലിവുതോന്നി സ്നേഹിക്കുന്ന മനുഷ്യര്‍... എത്ര നിര്‍മ്മലമാണിവരുടെ ഹൃദയം വര്‍ഷ ഓര്‍ത്തു.
ആ ഹൃദയത്തിനു നരേന്ദ്രന്റെയും ജോണ്‍സിന്റെയും കൃഷ്ണമേനോന്റേയും ഹൃദയത്തേക്കാളെന്തൊരന്തരം കാണും. പകലും രാവും പകലിന്റെ ഹൃദയത്തിനു കളങ്കമില്ല, രാവിന്റെ ഹൃദയത്തിനു കളങ്കമേയുള്ളു തന്നെപ്പോലെ നിരാലംബരായവരുടെ രക്തം കുടിച്ചവരാണവര്‍.... പണത്തിനുവേണ്ടി എന്തും ചെയ്യിക്കുന്ന നീചചിന്തകളെ വഹിക്കുന്ന രക്തമാണവരുടെ ഹൃദയത്തില്‍..
Write a review on this book!.
Write Your Review about വര്‍ഷമേഘം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 739 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00