Book Name in English : Varthamanapusthakam
നഷ്ടങ്ങളുടെ ഓർമകളിൽനിന്ന് കുതറിമാറാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെട്ട് സ്വന്തം നാടിന്റെ വേരുകളിലേക്ക് ഓർമകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതിസഞ്ചാരമാണ് ഈ നോവൽ. മനുഷ്യനും മനുഷ്യനും പരസ്പരം സ്‌നേഹിക്കുകയും കലഹിക്കുകയും കബളിപ്പിക്കുകയും അതിലൂടെ സ്വയം കണ്ടെത്തുകയും ചെയ്യുന്ന മറയില്ലാത്ത ഗ്രാമജീവിതത്തിന്റെ വാങ്മയ ചിത്രങ്ങളിലൂടെ വേണം വായനക്കാരന് ഇതിലെ കഥാപാത്രങ്ങളുടെ മനസ്സിലേക്കു സഞ്ചരിക്കാൻ.Write a review on this book!. Write Your Review about വര്‍ത്തമാന പുസ്തകം Other InformationThis book has been viewed by users 1199 times