Book Name in English : Vashalan
കാവില്‍ തെക്കേതില്‍ വാസുപ്പിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. വാസു ജനിച്ചപ്പോഴും കളരിപ്പറമ്പില്‍ ഗോപാലക്കുറുപ്പിനെ വരുത്തി. അയാള്‍ തലക്കുറിയെഴുതി. ജാതകം നോക്കി.
പൂരംപിറന്ന പുരുഷന്‍. രാജയോഗം, പോരെങ്കില്‍ ധനലാഭാധിപനായ, അതായത് രണ്ടും പതിനൊന്നും ഭാവങ്ങളുടെ അധിപനുമായ ബുധനും വിക്രമകര്‍മ്മാധിപനായ ശുക്രനും ഒന്നിച്ച് അഞ്ചാംഭാവത്തില്‍ നില്‌ക്കുന്നു. അതുകൊണ്ട് കര്‍മ്മത്തിനും ധനലാഭാദികള്‍ക്കും പുഷ്ടിയും ഐശ്വര്യവുമുണ്ടായിരിക്കും. ഒന്‍പതാം ഭാവാധിപനും നാലാം ഭാവാധിപനുമായ ചൊവ്വ ആറില്‍ ഉച്ചസ്ഥനായി നില്‌ക്കുന്നതിനാലും ഭാഗൈ്യശ്വര്യാദികള്‍ വേണ്ടുംവണ്ണം അനുഭവിച്ചേ മതിയാവൂ! സംഭവിച്ചതോ? reviewed by Sanjeev
Date Added: Monday 11 Jan 2021
Good
Rating: [5 of 5 Stars!]
reviewed by Sanjeev
Date Added: Monday 11 Jan 2021
Good
Rating: [5 of 5 Stars!]
Write Your Review about വഷളന്‍ Other InformationThis book has been viewed by users 5849 times