Book Name in English : Vayanayude Varthamanam
മറ്റേതൊരു തൊഴില്‍രംഗത്തെക്കാളും കൂടുതല്‍ തീവ്രമായി വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞുനില്‍ക്കുന്ന മേഖലയാണ് സാഹിത്യം. എഴുത്ത്, പുസ്തകം, വിപണനം, വായനക്കാര്‍ എന്നിവയെക്കുറിച്ച് പൊതുവെ അറിയപ്പെടാത്ത വിവരങ്ങളും വസ്തുതകളുമാണ് ഈ പുസ്തകത്തില്‍ വെളിച്ചത്ത് കൊണ്ടുവരുന്നത്. സാഹിത്യവും വായനയുമായി ബന്ധപ്പെട്ടുള്ള അറിയപ്പെടാത്ത വിവരങ്ങളുടെ വിവരണം.Write a review on this book!. Write Your Review about വായനയുടെ വര്‍ത്തമാനം Other InformationThis book has been viewed by users 1149 times