Book Name in English : Vayichu Valarnna Katha
പുസ്തകങ്ങളെ ദേവാലയങ്ങളായി കരുതി അക്ഷരങ്ങളെ ഈശ്വരരൂപങ്ങളായി ആരാധിച്ചു വളര്‍ന്ന ബാല്യമായിരുന്നു സുകുമാര്‍ അഴീക്കോടിന്റേത്. ബാല്യത്തില്‍ തന്നെ സ്വതന്ത്ര്യ ചിന്താഗതിയും സൂക്ഷമ നീരീക്ഷണ പാടവും അദ്ദേഹത്തില്‍ രൂപപ്പെട്ടതിനു പിന്നില്‍ ഒരു വ്രതം പോലെ അനുഷ്ഠിച്ചു വരുന്ന വായനയുടെ പങ്ക് വെളിവാകുന്ന ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വായിച്ചു വളര്‍ന്ന കഥ Other InformationThis book has been viewed by users 2171 times