Image of Book വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്
  • Thumbnail image of Book വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്
  • back image of വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്

വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്

Publisher :Manorama Books
ISBN : 9789389649161
Language :Malayalam
Edition : Feb 2020
Page(s) : 200
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 280.00
Rs 252.00

Book Name in English : Vazhikale Enne Kondupovathengu

യാത്രയെ, അനുഭവങ്ങളെ, ജീവിതത്തെ, എഴുത്തിനെ, പുതുമയെ ഇഷ്ടപ്പെടുന്നവർക്ക് സൂക്ഷിച്ചുവയ്ക്കാനൊരു യാത്രപുസ്തകം. ധനുഷ്കോടി, ഹംപി, കാശി, ചെട്ടിനാട്, ആൻഡമാൻ , ഉജ്ജയിനി, ശ്രീലങ്കയിലെ അശോകവനി, ജോധ്പൂർ, കാവോരിപൂംപട്ടണം, തുടങ്ങി വ്യത്യസ്തമായ പതിനൊന്നു യാത്രക്കുറിപ്പുകൾ. വായനക്കാരെ സഹയാത്ര ചെയ്യിപ്പിക്കുന്ന അപൂർവസുന്ദരമായ വായനാനുഭവം. ഭാഷയുടെയും കാഴ്ചയുടെയും നിരീക്ഷണങ്ങളുടെയും ലയഭംഗിയുള്ള എഴുത്ത്.
വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ എടുത്ത ജീവസ്സുറ്റ ചിത്രങ്ങൾ.
Write a review on this book!.
Write Your Review about വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 857 times

Customers who bought this book also purchased