Book Name in English : Veedu Nirmanavum Paripalanavum Ariyendathellam
നിറങ്ങള്‍ക്ക് പറയാനുള്ള കവിതകള്‍, പ്രകാശത്തിന്റെ മേന്മകള്‍ സൃഷ്ടിക്കുന്ന അകത്തളങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിലെ കരവിരുതുകള്‍, നല്ല പ്ലംബിങ് രീതികള്‍, പിഴവില്ലാതെ നിര്‍മാണ സാമഗ്രികള്‍ തിരഞ്ഞെടുക്കല്‍ എന്നിവയെല്ലാംകൊണ്ട് ഈ പുസ്തകം ഒരു പുത്രന്‍ വഴികാട്ടിയായി മാറും. - ഡോ. ബിനുമോള്‍ ടോം.
സങ്കല്പത്തിലെ വീട് നിര്‍മിക്കാനും എന്നും പരിപാലിക്കുന്നതിനുമുള്ള സകലവിധ കാര്യങ്ങളും പകര്‍ന്നുതരുന്ന പുസ്തകം.Write a review on this book!. Write Your Review about വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം Other InformationThis book has been viewed by users 2585 times