Image of Book വീടുകള്‍ക്കപ്പുറം
  • Thumbnail image of Book വീടുകള്‍ക്കപ്പുറം
  • back image of വീടുകള്‍ക്കപ്പുറം

വീടുകള്‍ക്കപ്പുറം

ISBN : 9788130014906
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Veedukalkkumappuram

വീടുകള്‍ക്കപ്പുറം
ദമോദരന്റെ ഈപുസ്തകം ഒരു അന്വേഷണവും കണ്ടെത്തലുമാണെന്നു പറയാം. കോഴിക്കോട് മഹശയരു‌മായ അനേകം പേര്‍ ജീവിച്ച് കാലംചെയ്ത് പോയിട്ടുണ്ട് അവരെ പറ്റിയൊക്കെ വേണ്ടകലത്ത് വേണ്ട പോലെ എഴുതപ്പെട്ടിട്ടുമുണ്ടാവം. എന്ന്ല്‍ അവരില്‍ ചിലരെപറ്റി അവരുടെ വാസ‌ഗ്രഹങ്ങളുമായി ബന്ധപ്പെടുത്തി എഴുതുകയെന്നത് ഇതിനുമുന്‍പ് ഉണ്ടാകണമെന്നില്ല . ആ കുറവ് പരിഹരിക്കുകയാണ്‌ പ്രശസ്ഥ പത്രപ്രവര്‍ത്തകനായ പി ദാമോദരന്‍ ചെയ്തിട്ടുള്ളത് . പോയകലത്ത് ഇറങ്ങിചെല്ലനുള്ള ഒരു കോണിയാണ്‌ ഈകൃതി, ശ്ലാഘനീയമാണ് ഈ രചന. ദാമോദരന്റെ പുസ്തകത്തിലൂടെ എന്റെ മനസ്സ് കോഴിക്കോട് ഞ്ഞാ‌ന്‍ പിന്നിട്ട കാലഘട്ടത്തിലൂടെ സഞ്ചരിച്ചു.
പ്രൊഫ എം ആര്‍ ചന്ദ്രശേഖര‌ന്‍ (അവതാരികയില്‍ നിന്ന്)
Write a review on this book!.
Write Your Review about വീടുകള്‍ക്കപ്പുറം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 608 times

Customers who bought this book also purchased
Cover Image of Book അസമയം
Rs 145.00  Rs 138.00