Image of Book വീഞ്ഞു വിരുന്ന്‌
  • Thumbnail image of Book വീഞ്ഞു വിരുന്ന്‌
  • back image of വീഞ്ഞു വിരുന്ന്‌

വീഞ്ഞു വിരുന്ന്‌

Language :Malayalam
Edition : 2011
Page(s) : 100
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Veenjuvirunnu

വിശുദ്ധ കുപ്പായത്തിനുള്ളില്‍ അടക്കിവെച്ച ശരീരം. അതൊരുപക്ഷേ , അവിടെ ഒതുങ്ങിയേക്കാം. എന്നാല്‍ മനസ്സും വികാരവും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു. ഇവിടെ സിസ്റ്റര്‍ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ് . സിസ്റ്റര്‍ ക്ലെയറും ശിവമോഹനും മേരിപോളും ഫാദര്‍ ജോസ് സിറിയക്കുമെല്ലാം വായനക്കാര്‍ക്ക് മുന്‍പില്‍ എത്തുകയാണ് . വികാരങ്ങളുടെ പുതുവീഞ്ഞ് നുകര്‍ന്നുകൊണ്ട് . കെ കെ സുധാകരന്റെ ഏറ്റവും പുതിയ നോവലാണ് ’വീഞ്ഞുവിരുന്ന്’.
Write a review on this book!.
Write Your Review about വീഞ്ഞു വിരുന്ന്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2268 times

Customers who bought this book also purchased