Book Name in English : Ven Sankholikalude Pranaya Theeram
കവിതയും കലാപവും ജനനിബിഡമായ കഫറ്റേരിയകളും സൗഹൃദക്കൂട്ടായ്മകളും നിറഞ്ഞ ചിലി . നെരുദയുടെയും അലന്‍ഡേയുടെയും സ്വപ്ന നഗരമായ സാന്തിയാഗോയുലൂടെയുള്ള അപൂര്‍വ്വ യാത്രാനുഭവം . ഇറ്റാലിയോ കാല്‍വിനോയുടെ അദൃശ്യ നഗരങ്ങളിലെ ആഖ്യാനം പോലെ ആസ്വാദ്യമായ കൃതി.Write a review on this book!. Write Your Review about വെണ്‍ശംഖൊലികളുടെ പ്രണയതീരം Other InformationThis book has been viewed by users 1557 times