Image of Book വേനല്‍ പറവക‌ള്‍
  • Thumbnail image of Book വേനല്‍ പറവക‌ള്‍

വേനല്‍ പറവക‌ള്‍

Language :Malayalam
Edition : 2014
Page(s) : 250
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Venal Paravakal

ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടിയപ്പോള്‍ ആലീസ് ഞെട്ടി മാറ്റം ഹൈറേഞ്ചിലേ‍ക്കാണെന്ന് നേരത്തെ ഊഹം കിട്ടിയിരുന്നു അതില്‍ പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല തണുപ്പു കൂടുതലാവാം നഗരത്തിലെ സൗകര്യങ്ങള്‍ ഇല്ലായിരിക്കാം . ഹൈറേഞ്ചിലേക്കാണ് ആലീസിനു ട്രാന്‍സ്ഫറെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജോര്‍ജ് ചെറിയാനും ജേക്കബ്ബ് ചെറിയാനും എതിര്‍പ്പു പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു . ആലീസ് ജോലിക്കു പോകുന്നത് അവര്‍ക്കിഷ്ടമല്ല
Write a review on this book!.
Write Your Review about വേനല്‍ പറവക‌ള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2165 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00